ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ.
മാർച്ച് 31 വരെ പദ്ധതി വിനിയോഗിക്കാനാകും. കഴിഞ്ഞ തവണയുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ഇളവുകൾ പരിഗണിക്കുന്ന വിധത്തിലാണു നവീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.