തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​ട് യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി പ്ര​​​മേ​​​യം പാ​​​സാ​​​ക്കി.

ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യെ​​​ല്ലാം വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി അ​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​മാ​​​യി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​കൊ​​​ണ്ട് മാ​​​ത്രം പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്തഃ​​​സ​​​ത്ത ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​തെ​​​യു​​​ള്ള​​​തും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ല​​​ട​​​ക്കം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ക​​​ര​​​ട് യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​നും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും നി​​​ര​​​ക്കാ​​​ത്ത ഒ​​​ന്നാ​​​ണ്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും മ​​​റ്റ് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി 80 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം തു​​​ക ചെ​​​ല​​​വി​​​ടു​​​ന്ന​​​തു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളാ​​​ണ്.


സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് മു​​​ഖ്യ​​​മാ​​​യ പ​​​ങ്കു​​​ണ്ട്. ഇ​​​തി​​​നെ​​​യെ​​​ല്ലാം അ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ട് യാ​​​തൊ​​​രു ച​​​ർ​​​ച്ച​​​ക​​​ളും കൂ​​​ടാ​​​തെ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​നം പോ​​​ലു​​​ള്ള സു​​​പ്ര​​​ധാ​​​ന നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ യോ​​​ഗ്യ​​​ത, സേ​​​വ​​​ന​​​വ്യ​​​വ​​​സ്ഥ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും മാ​​​റ്റി​​​നി​​​ർ​​​ത്തു​​​ന്ന​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും തി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​തു​​​മാ​​​ണ്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ന്മാ​​​രെ മാ​​​റ്റി​​​നി​​​ർ​​​ത്തി സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​പോ​​​ലും വ്യ​​​ക്തി​​​ക​​​ളെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രാ​​​ക്കാ​​​മെ​​​ന്ന സ​​​മീ​​​പ​​​നം ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തെ ക​​​ച്ച​​​വ​​​ട​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണെ​​​ന്നും പ്ര​​​മേ​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.