തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ര​​​ണ്ടു ഗ​​​ഡു പെ​​​ൻ​​​ഷ​​​ൻ​​​കൂ​​​ടി ന​​​ല്കു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി 1604 കോ​​​ടി അ​​​നു​​​വ​​​ദിച്ചെന്നും ധ​​​ന​​​മ​​​ന്ത്രി കെ. ​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.


വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പെ​​​ൻ​​​ഷ​​​ൻ ന​​​ല്കും. 26.62 ല​​​ക്ഷം പേ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ തു​​​ക എ​​​ത്തും. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ കൈ​​​മാ​​​റും.