മാ​​​വേ​​​ലി​​​ക്ക​​​ര: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ‍്യ​​​ന​​​യ​​​ത്തി​​​ലെ മാ​​​റ്റം ഗു​​​രു​​​ത​​​ര​​​മാ​​​യ വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്ന് കേ​​​​​ര​​​​​ള മ​​​​​ദ്യവി​​​​​രു​​​​​ദ്ധ ജ​​​​​ന​​​​​കീ​​​​​യ മു​​​​​ന്ന​​​​​ണി ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ക​​​​​ട​​​​​നപ​​​​​ത്രി​​​ക​​​യി​​​ലൂ​​​ടെ ​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ല്കി​​​​​യ വാ​​​​​ഗ്ദാ​​​​​ന​​​​​ത്തേ​​​​​ക്കാ​​​​​ൾ മ​​​​​ദ്യ​​​​​ലോ​​​​​ബി​​​​​യു​​​​​ടെ താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​മി​​​​​ത പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണ് ഇ​​​​​ട​​​​​തു​​​പ​​​​​ക്ഷ സ​​​​​ർ​​​​​ക്കാ​​​രെ​​​ന്നും ബി​​​ഷ​​​പ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പൊ​​​​​തുജ​​​​​ന​​​​​ത്തി​​​​​ന്‍റെ ജീ​​​​​വ​​​​​നും സ്വ​​​​​ത്തി​​​​​നും കാ​​​​​വ​​​​​ലാ​​​​​ളാ​​​​​കേ​​​​​ണ്ട സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ മ​​​​​ദ്യ​​​​​ന​​​​​യം മൂ​​​​​ലം പൊ​​​​​തു ജ​​​​​ന​​​​​ത്തി​​​​​ന്‍റെ സ​​​​​ർ​​​​​വ​​​നാ​​​​​ശ​​​​​ത്തി​​​​​ന് ക​​​​​ള​​​​​മൊ​​​​​രു​​​​​ക്കു​​​​​ന്നു. 2016ലെ​​​​​യും 2021ലെ​​​​​യും നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നപ​​​​​ത്രി​​​​​ക​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ പൊ​​​​​തു ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ല്കി​​​​​യ വാ​​​​​ഗ്ദാ​​​​​ന​​​​​മാ​​​​​ണ് പാ​​​​​ല​​​​​ക്കാ​​​​​ട് ജി​​​​​ല്ല​​​​​യി​​​​​ലെ ക​​​​​ഞ്ചി​​​​​ക്കോ​​​​​ട്ട് ഒ​​​​​യാ​​​​​സീ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക്ക് എ​​​​​ഥ​​​​​നോ​​​​​ൾ പ്ലാ​​​ന്‍റ് സ്ഥാ​​​​​പി​​​​​ക്കാ​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ൻ​​​സ് ന​​​​​ല്കാ​​​​​നു​​​​​ള്ള മ​​​​​ന്ത്രി​​​​​സ​​​​​ഭാ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വം ലം​​​​​ഘി​​​​​ച്ച​​​​​ത്. ഇ​​​​​ത് അ​​​​​തീ​​​​​വ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ജ​​​​​ന​​​​​വ​​​​​ഞ്ച​​​​​ന​​​​​യാ​​​​​ണ്.

ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യാ​​​​​റ് വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന ന​​​​​യ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് മ​​​​​ദ്യനി​​​​​ർ​​​​​മാ​​​​​ണ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് സം​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കാ​​​​​തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മ​​​​​ദ്യ​​​​​ശാ​​​​​ല​​​​​ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​യ​​​​​വ​​​​​ഞ്ച​​​​​ന​​​​​ക​​​​​ളു​​​​​ടെ ഏ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​ണ് ക​​​​​ഞ്ചി​​​​​ക്കോ​​​​​ട് വിഷയം.


മാ​​​​​ലി​​​​​ന്യം നി​​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തു മൂ​​​​​ലം ഫാ​​​​​ക്ട​​​​​റി പ​​​​​രി​​​​​സ​​​​​ര​​​​​ത്തെ ഉ​​​​​പ​​​​​രി​​​​​ത​​​​​ല ജ​​​​​ല​​​​​വും ഭൂ​​​​​ഗ​​​​​ർ​​​​​ഭ ജ​​​​​ല​​​​​വും മ​​​​​ലി​​​​​ന​​​​​മാ​​​​​കും. അ​​​​​തോ​​​​​ടൊ​​​​​പ്പം അ​​​​​ന്ത​​​​​രീ​​​​​ക്ഷ മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ​​​​​വും ആ​​​​​ഹാ​​​​​ര പ​​​​​ദാ​​​​​ർ​​​​​ഥ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള വി​​​​​ഷസാ​​​​​ന്നി​​​​​ധ്യ​​​​​വും ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി എ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

ഭൂ​​​​​ഗ​​​​​ർ​​​​​ഭ ജ​​​​​ലം ഊ​​​​​റ്റി​​​​​യ​​​​​തി​​​​​നെത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ലാ​​​​​ച്ചി​​​​​മ​​​​​ട​​​​​യി​​​​​ലെ കൊ​​​​​ക്ക കോ​​​​​ള ക​​​​​മ്പ​​​​​നി പൂ​​​​​ട്ടി​​​​​യ സ്ഥ​​​​​ല​​​​​ത്തി​​​​​ന് വ​​​​​ള​​​​​രെ അ​​​​​ടു​​​​​ത്താ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ച ക​​​​​ഞ്ചി​​​​​ക്കോ​​​​​ട്ടെ ക​​​​​മ്പ​​​​​നി. ക​​​​​മ്പ​​​​​നി​​​​​ക്ക് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നാ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​തി​​​​​ലെ അ​​​​​ഴി​​​​​മ​​​​​തി​​​​​യു​​​​​ടെ ആ​​​​​ഴം അ​​​​​തീ​​​​​വ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​ണ്.

ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വ​​​​​ൽപ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​തു​​​​​പോ​​​​​ലു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ നാ​​​​​ടി​​​​​നെ സ​​​​​ർ​​​​​വ​​​​​നാ​​​​​ശ​​​​​ത്തി​​​​​ലേ​​​​​ക്കാ​​​​​ണ് ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. ​​ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​മ്പ് കേ​​​​​വ​​​​​ലം 29 ബാ​​​​​റു​​​​​ക​​​​​ൾ മാ​​​​​ത്രം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഇ​​​​​പ്പോ​​​​​ൾ ആ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

മ​​​​​റ്റു​​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള മ​​​​​ദ്യ​​​​​ശാ​​​​​ല​​​​​ക​​​​​ൾ​​​​​ക്കു പു​​​​​റ​​​​​മെ​​​​​യാ​​​​​ണി​​​​​ത്. അ​​​​​തോ​​​​​ടൊ​​​​​പ്പം, സ​​​​​ർ​​​​​വ​​​ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും മ​​​​​ദ്യ​​​​​വ്യാ​​​​​പ​​​​​നം ഊ​​​​​ർ​​​​​ജി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് തെ​​​​​ല്ലെ​​​​​ങ്കി​​​​​ലും പ്ര​​​​​തി​​​​​ബ​​​​ദ്ധ​​​​​തയുണ്ടെ​​​​​ങ്കി​​​​​ൽ വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ ഈ ​​​​​മ​​​​​ന്ത്രി​​​​​സ​​​​​ഭാ തീ​​​​​രു​​​​​മാ​​​​​നം അ​​​​​ടി​​​​​യ​​​​​ന്ത​​​ര​​​​​മാ​​​​​യി പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണമെന്നും ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ആ​​​വ​​​ശ‍്യ​​​പ്പെ​​​ട്ടു.