നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം
Tuesday, January 21, 2025 2:27 AM IST
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരമൊരുക്കി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.
35 വയസിനു താഴെയുള്ള ജനറല്‍, ബിഎസ്സി നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ജര്‍മന്‍ ഭാഷാ വൈദഗ്ധ്യം ആവശ്യമില്ല. അപേക്ഷകര്‍ക്കായി 23ന് രാവിലെ 11.30ന് വെബിനാര്‍ ക്രമീകരിച്ചിട്ടുണ്ട്. ഫോണ്‍: 9037464029, 9037544029.