കാ​​​ക്ക​​​നാ​​​ട്: സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​നും പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​നും പു​​​നഃ​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നാ​​​യി പാ​​​ല​​​ക്കാ​​​ട് ബി​​ഷ​​പ് മാ​​​ര്‍ പീ​​​റ്റ​​​ര്‍ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ലി​​​നെ​​​യും ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി ഇ​​​ടു​​​ക്കി ബി​​ഷ​​പ് മാ​​​ര്‍ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ല്‍, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​ സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​രെ​​​യും നി​​​യ​​​മി​​​ച്ചു.


തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്താ​​ണ് പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ൻ. ക​​​ണ്‍​വീ​​​ന​​​റാ​​​യി ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​നെ​​യും അം​​​ഗ​​​ങ്ങ​​​ളാ​​​യി താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​​ര്‍ റ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രെ​​​യും നി​​​യ​​​മി​​​ച്ചു.