പ്ല​​​സ് വ​​​ണ്‍: മ​ല​പ്പു​റ​ത്ത് താ​ത്കാ​ലി​ക ബാ​ച്ചു​ക​ള്‍​ക്ക് ശി​പാ​ര്‍​ശ
പ്ല​​​സ് വ​​​ണ്‍: മ​ല​പ്പു​റ​ത്ത് താ​ത്കാ​ലി​ക ബാ​ച്ചു​ക​ള്‍​ക്ക് ശി​പാ​ര്‍​ശ
Saturday, July 6, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി 100 ല​​​ധി​​​കം താ​​​ത്കാ​​​ലി​​​ക ബാ​​​ച്ചു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ശി​​​പാ​​​ര്‍​ശ.

മ​​​ല​​​പ്പു​​​റ​​​ത്തെ സീ​​​റ്റ് ക്ഷാ​​​മ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​ഠി​​​ച്ച് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്കാ​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ര​​​ണ്ടം​​​ഗ​​​സ​​​മി​​​തി​​​യാ​​​ണ് ഈ ​​​ശി​​​പാ​​​ര്‍​ശ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. ഹ്യു​​​മാ​​​നി​​​റ്റീ​​​സ്, കൊ​​​മേ​​​ഴ്‌​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ബാ​​​ച്ചു​​​ക​​​ള്‍​ക്ക് ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​ട്ടു​​​ണ്ട്. സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ട് അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ച​​​ര്‍​ച്ച ചെ​​​യ്ത് തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.