എ​ട്ട് കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്ക് കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്‌ടാം​ഗ​ത്വം
Saturday, July 6, 2024 1:59 AM IST
കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ എ​​​​ട്ട് മു​​​​തി​​​​ർ​​​​ന്ന കാ​​​​ർ​​​​ട്ടൂ​​​​ണി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്ക് കേ​​​​ര​​​​ള കാ​​​​ർ​​​​ട്ടൂ​​​​ൺ അ​​​​ക്കാ​​​​ദ​​​​മി വി​​​​ശി​​​ഷ്‌​​​ടാം​​​​ഗ​​​​ത്വം ന​​​​ൽ​​​​കും. കെ.​​​​എ. ഗ​​​​ഫൂ​​​​ർ (മ​​​​ണ്ണു​​​​ണ്ണി ഫെ​​​​യിം), അ​​​​ര​​​​വി​​​​ന്ദാ​​​​ക്ഷ​​​​ൻ (കേ​​​​ര​​​​ള കാ​​​​ർ​​​​ട്ടൂ​​​​ൺ അ​​​​ക്കാ​​​​ദ​​​​മി മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ), കെ.​​​​എ​​​​സ്. ര​​​​ഘു (മ​​​​ത്താ​​​​യി​​​​ച്ചേ​​​​ട്ട​​​​ൻ ഫെ​​​​യിം), ചെ​​​​ല്ല​​​​ൻ (ലോ​​​​ല​​​​ൻ ഫെ​​​​യിം), ഇ.​​​​പി. പീ​​​​റ്റ​​​​ർ (ദി​​​​ന​​​​മ​​​​ല​​​​ർ മു​​​​ൻ കാ​​​​ർ​​​​ട്ടൂ​​​​ണി​​​​സ്റ്റ്), ശി​​​​വ​​​​ൻ പ​​​​റ​​​​വൂ​​​​ർ, ജി. ​​​​ഹ​​​​രി, ദി​​​​വാ​​​​ക​​​​ര​​​​ൻ (ഭാ​​​​സി ബ​​​​ഹ​​​​ദൂ​​​​ർ ഫെ​​​​യിം) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് കേ​​​​ര​​​​ള കാ​​​​ർ​​​​ട്ടൂ​​​​ൺ അ​​​​ക്കാ​​​​ദ​​​​മി വി​​​​ശി​​​​ഷ്‌​​​ടാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ക്കാ​​​​ൻ നി​​​​ർ​​​​വാ​​​​ഹ​​​​ക സ​​​​മി​​​​തി യോ​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. 31ന് ​​​​കാ​​​​ർ​​​​ട്ടൂ​​​​ൺ ക​​​​ല​​​​യു​​​​ടെ കു​​​​ല​​​​പ​​​​തി ശ​​​​ങ്ക​​​​റി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കാ​​​​യം​​​​കു​​​​ള​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ വി​​​​ശി​​​​ഷ്‌​​​ടാം​​​​ഗ​​​​ത്വം സ​​​​മ്മാ​​​​നി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.