ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് ചാ​യ​ക്ക​ട​യ്ക്കു തീ​പി​ടി​ച്ചു
ഗ്യാ​സ് സി​ലി​ണ്ട​ര്‍  ചോ​ര്‍​ന്ന് ചാ​യ​ക്ക​ട​യ്ക്കു തീ​പി​ടി​ച്ചു
Saturday, July 6, 2024 1:59 AM IST
കോ​​​ഴി​​​ക്കോ​​​ട്: ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ല്‍ മു​​​ത​​​ല​​​ക്കു​​​ള​​​ത്ത് ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ര്‍ ചോ​​​ര്‍​ന്ന് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ചാ​​​യ​​​ക്ക​​​ട​​​യ്ക്കു തീ​​​പി​​​ടി​​​ച്ചു. ക​​​ട പൂ​​​ര്‍​ണ​​​മാ​​​യും ക​​​ത്തി​​​യ​​​മ​​​ര്‍​ന്നു.

അ​​​ടു​​​ക്ക​​​ള​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന പാ​​​ച​​​ക​​​ക്കാ​​​ര​​​ന്‍ ക​​​ട​​​യി​​​ല്‍നി​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യാ​​​തെ ഡ്ര​​​മ്മി​​​ല്‍ അ​​​ഭ​​​യം തേ​​​ടി. പൊ​​​ള്ള​​​ലേ​​​റ്റ് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഇ​​​യാ​​​ളെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ള്‍ മു​​​ത്ത​​​ലീ​​​ബി​​​നാ​​ണു പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.