പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കി​ട്ടാ​ത്ത​തി​ന്‍റെ ചൊ​റി​ച്ചി​ലെ​ന്നു മ​ന്ത്രി റി​യാ​സ്; വ​കു​പ്പ് പോ​കും വ​രു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കി​ട്ടാ​ത്ത​തി​ന്‍റെ ചൊ​റി​ച്ചി​ലെ​ന്നു മ​ന്ത്രി റി​യാ​സ്;  വ​കു​പ്പ് പോ​കും വ​രു​മെ​ന്ന്  കു​ഞ്ഞാ​ലി​ക്കു​ട്ടി
Saturday, July 6, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പ് കി​​​ട്ടാ​​​ത്ത​​​തി​​​ന്‍റെ ചൊ​​​റി​​​ച്ചി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നെ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. ചൊ​​​റി​​​ച്ചി​​​ലി​​​ന്‍റെ കാ​​​ര്യ​​​മി​​​ല്ല. മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് വ​​​രും, പോ​​​കു​​​മെ​​​ന്നു മു​​​സ്‌​​​ലിം ലീ​​​ഗ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി തി​​​രി​​​ച്ച​​​ടി​​​ച്ചു.

അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് നി​​​യ​​​മ​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സും പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. പ്ര​​​ശ​​​സ്ത സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ വൈ​​​ക്കം മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​റി​​​ന്‍റെ ‘ചൊ​​​റി​​​യു​​​ന്നി​​​ട​​​ത്തു മാ​​​ന്തു​​​ന്ന’ വാ​​​ച​​​ക​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി പ്ര​​​യോ​​​ഗി​​​ച്ച​​​ത്. എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ ചൊ​​​റി​​​ച്ചി​​​ലാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ലീ​​​ഗ് അം​​​ഗം ന​​​ജീ​​​ബ് കാ​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്ന് വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ൽ ലീ​​​ഗി​​​നുവേ​​​ണ്ടി ക​​​ക്ഷിനേ​​​താ​​​വാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പു ഭ​​​ര​​​ണം വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​ക്കി​​​യ​​​ത്.

അ​​​ന​​​വ​​​ധി പ്രാ​​​വ​​​ശ്യം ലീ​​​ഗ് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ലീ​​​ഗി​​​ന് വ​​​കു​​​പ്പ് പോ​​​കു​​​ക​​​യും വ​​​രി​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​നി വൈ​​​കാ​​​തെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് നി​​​ങ്ങ​​​ളു​​​ടെ കൈ​​​യി​​​ൽനിന്നു ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്ന് ഓ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.