കൈ​ര​ളി ടി​എം​ടി ചെ​യ​ർ​മാ​ന്‍ അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ന്ത​രി​ച്ചു
കൈ​ര​ളി ടി​എം​ടി ചെ​യ​ർ​മാ​ന്‍ അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ന്ത​രി​ച്ചു
Saturday, July 6, 2024 1:59 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൈ​​​ര​​​ളി ടി​​​എം​​​ടി ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ക​​​ള്ളി​​​യ​​​ത്ത് അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ (68) അ​​​ന്ത​​​രി​​​ച്ചു. ക​​​ള്ളി​​​യ​​​ത്ത് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നാ​​​ണ്.

പ​​​ന്നി​​​യ​​​ങ്ക​​​ര​​​യി​​​ലെ വീ​​​ട്ടി​​​ല്‍​നി​​​ന്ന് മൃ​​​ത​​​ദേ​​​ഹം തി​​​രൂ​​​രി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി വെ​​​ട്ടം പു​​​തി​​​യ​​​ങ്ങാ​​​ടി മാ​​​ങ്ങാ​​​ട്ടി​​​രി ജു​​​മാ​​​മ​​​സ്ജി​​​ദ് ക​​​ബ​​​ര്‍​സ്ഥാ​​​നി​​​ല്‍ ക​​​ബ​​​റ​​​ട​​​ക്കി. ഭാ​​​ര്യ: ആ​​​സി​​​യ വേ​​​ങ്ങാ​​​ട്ട്(​​​ഫ​​​റോ​​​ക്ക് പേ​​​ട്ട).

മ​​​ക്ക​​​ള്‍: ഹു​​​മ​​​യൂ​​​ണ്‍, പ​​​ഹ​​​ലി​​​ഷ, ഫ​​​രീ​​​ദ(​​​കൊ​​​ല്ലം), റി​​​നു(​​​കാ​​​ഞ്ഞ​​​ങ്ങാ​​​ട്). മ​​​രു​​​മ​​​ക്ക​​​ള്‍: യാ​​​സ്മി​​​ന്‍ ഹു​​​മ​​​യു​​​ണ്‍, നാ​​​സി​​​ഹാ പ​​​ഹ​​​ലി​​​ഷ, ആ​​​മീ​​​ന്‍, ഇ​​​ര്‍​ഫാ​​​ദ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ഡോ. ​​​താ​​​ഹാ സു​​​ബൈ​​​ര്‍ (ക​​​ള്ളി​​​യ​​​ത്ത് ഹോ​​​സ്പി​​​റ്റ​​​ല്‍ ഉ​​​ട​​​മ), അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് (​​​തി​​​രൂ​​​ര്‍ എം​​​ഇ​​​എ​​​സ് സ്‌​​​കൂ​​​ള്‍ ചെ​​​യ​​​ര്‍​മാ​​​ന്‍, ക​​​ള്ളി​​​യ​​​ത്ത് സാ​​​നി​​​റ്റേ​​​ഷ​​​ന്‍ ഉ​​​ട​​​മ), ഡോ. ​​​ഹൈ​​​ദ​​​രാ​​​ലി(​​​മാ​​​ന​​​സി​​​ക​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​ന്‍), അ​​​ഡ്വ. യാ​​​സ​​​ര്‍ അ​​​റ​​​ഫാ​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.