സി​സ്റ്റ​ർ ആ​ഗ്ന​സ് ആ​ന്‍റ​ണി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ആ​ഗ്ന​സ് ആ​ന്‍റ​ണി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Saturday, July 6, 2024 1:59 AM IST
ചാ​​​ല​​​ക്കു​​​ടി: ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യു​ള്ള ഡോ​ട്ടേ​ഴ്സ് ഓ​ഫ്ഡി​വൈ​ൻ​സീ​ൽ സ​ന്യാ​സി​നി സ​ഭ​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ആ​യി കൊ​ല്ലം രൂ​പ​ത​യി​ലെ സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ഇ​ട​വ​കാം​ഗം സി​സ്റ്റ​ർ ആ​ഗ്ന​സ് ആ​ന്‍റ​ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​നോ​ദ് നി​വാ​സി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ​യും വി​മ​ല​യു​ടെ​യും മ​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.