മ​​ല​​ബാ​​റി​​ലെ യാ​​ത്രാപ്ര​​ശ്നം: കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​നു​​​കൂ​​​ലം
മ​​ല​​ബാ​​റി​​ലെ യാ​​ത്രാപ്ര​​ശ്നം: കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​നു​​​കൂ​​​ലം
Saturday, July 6, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​റി​​​ലെ യാ​​​ത്രാ​​​പ്ര​​​ശ്ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​നു​​​കൂ​​​ല​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മ​​​ന്ത്രി വി.​​​ അ​​​ബ്ദു​​​റ​​​ഹ്‌മാ​​​ൻ. പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സി​​​ൽ ര​​​ണ്ട് അ​​​ധി​​​ക കോ​​​ച്ച് അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടൊ​​​പ്പം കൂ​​​ടു​​​ത​​​ൽ മെ​​​മു സ​​​ർ​​​വീ​​​സി​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കും.

ആ​​​ഘോ​​​ഷ അ​​​വ​​​ധി വേ​​​ള​​​ക​​​ളി​​​ൽ തി​​​ര​​​ക്കു​​​ള്ള റൂ​​​ട്ടി​​​ൽ പ്ര​​​ത്യേ​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സീ​​​സ​​​ണ​​​ൽ ക​​​ല​​​ണ്ട​​​റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി ഈ ​​​മാ​​​സംത​​​ന്നെ റെ​​​യി​​​ൽ​​​വേ​​​യ്ക്കു ന​​​ൽ​​​കും.


ര​​​ണ്ടാം വ​​​ന്ദേ​​​ഭാ​​​ര​​​തി​​​ൽ 16 കോ​​​ച്ചു​​​ക​​​ളാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും. വ​​​ന്ദേ​​​ഭാ​​​ര​​​തി​​​ന്‍റെ സ​​​മ​​​യ​​​നി​​​ഷ്ഠ പാ​​​ലി​​​ക്കാ​​​ൻ മ​​​റ്റു ട്രെ​​​യി​​​നു​​​ക​​​ൾ പി​​​ടി​​​ച്ചി​​​ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ലും റെ​​​യി​​​ൽ​​​വേ​​​യ്ക്ക് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണ്.

ര​​​ണ്ടു​​​ത​​​വ​​​ണ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടും റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ക​​​ർ​​​ണാ​​​ട​​​ക ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​ക്കാ​​​ര്യം രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ൾ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണ് എ​​​ടു​​​ത്ത​​​തെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സം​​​സാ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.