അ​റ​ബി​ക് സ​ർ​വ​ക​ലാ​ശാ​ല പ​രി​ഗ​ണ​ന​യി​ലി​ല്ല
അ​റ​ബി​ക് സ​ർ​വ​ക​ലാ​ശാ​ല പ​രി​ഗ​ണ​ന​യി​ലി​ല്ല
Saturday, July 6, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​റ​​​ബി​​​ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ട​​​ക്കം പു​​​തി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​ല്ലെ​​​ന്ന് മ​​​ന്ത്രി ആ​​​ർ.​​​ ബി​​​ന്ദു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഷെ​​​യ്ഖ് സൈ​​​നു​​​ദ്ദീ​​​ൻ മ​​​ഖ്ദൂ​​​മി​​​ന്‍റെ പേ​​​രി​​​ൽ പൊ​​​ന്നാ​​​നി​​​യി​​​ൽ അ​​​റ​​​ബി പ​​​ഠ​​​ന​​​ത്തി​​​ന് മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും യു.​​​എ.​​​ ല​​​ത്തീ​​​ഫി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.