ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും
ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും
Thursday, July 4, 2024 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ശി​​​വ​​​ൻ​​​കു​​​ട്ടി ​അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു മേ​​​ഖ​​​ലാ അ​​​ദാ​​​ല​​​ത്തു​​​ക​​​ളാ​​​ണ് ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഈ ​​​മാ​​​സം 26ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് അ​​​ദാ​​​ല​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ധ്യ​​​മേ​​​ഖ​​​ലാ അ​​​ദാ​​​ല​​​ത്തും ന​​​ട​​​ത്തും. അ​​​ടു​​​ത്ത​​​മാ​​​സം അ​​​ഞ്ചി​​​നു കൊ​​​ല്ല​​​ത്ത് തെ​​​ക്ക​​​ൻ മേ​​​ഖ​​​ല അ​​​ദാ​​​ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഓ​​​ഗ​​​സ്റ്റ് 12ന് ​​​കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ലാ അ​​​ദാ​​​ല​​​ത്തും ന​​​ട​​​ത്തും.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​ര​​​ണം ഉടന്‍

കേ​​​ര​​​ള​​​ത്തി​​​ലെ 11, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ഠ​​​പു​​​സ്ത​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം ആ​​​രം​​​ഭി​​​ക്കും. നി​​​ല​​​വി​​​ൽ എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി ത​​​യാ​​​റാ​​​ക്കി​​​യ​​​തും കേ​​​ര​​​ള എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ത​​​യാ​​​റാ​​​ക്കി​​​യ​​​തു​​​മാ​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​ണ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​ൽ എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ 2006-വെ ​​​ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ച​​​ട്ട​​​ക്കൂ​​​ട് പ്ര​​​കാ​​​രം ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണ്. 2013-ൽ ​​​എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ത​​​യാ​​​റാ​​​ക്കി​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. ആ​​​ദ്യ​​​ഘ​​​ട്ടം എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി കേ​​​ര​​​ളം ത​​​യാ​​​റാ​​​ക്കി​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ഷ്ക​​​ര​​​ണ​​​മാ​​​ണ് ന​​​ട​​​ക്കു​​​ക.

സ്പോ​​​ർ​​​ട്സ് വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക പാ​​​ഠ്യ​​​പ​​​ദ്ധ​​​തി

സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്പോ​​​ർ​​​ട്സ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പംന​​​ൽ​​​കും. ന​​​വ​​​കേ​​​ര​​​ള സ​​​ദ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നുവ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. കാ​​​യി​​​ക വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.