എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കേ​സ്
എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കേ​സ്
Thursday, July 4, 2024 12:59 AM IST
ക​​​ഴ​​​ക്കൂ​​​ട്ടം: കാ​​​ര്യ​​​വ​​​ട്ടം കോ​​​ള​​​ജ് ക്യാ​​​മ്പ​​​സി​​​ലെ കെ​​​എ​​​സ് യു -​​​എ​​​സ്എ​​​ഫ്‌​​​ഐ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ള പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്നാ​​​ശ്യ​​​പ്പെ​​​ട്ട് ശ്രീ​​​കാ​​​ര്യം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ഉ​​​പ​​​രോ​​​ധി​​​ച്ച എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ 50 പേ​​​ർ​​​ക്കെ​​​തി​​​രെ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

സ്റ്റേ​​​ഷ​​​നു മു​​​ൻ​​​പി​​​ൽ ഉ​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലെ ക​​​ല്ലേ​​​റി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു. ചാ​​​ണ്ടി ഉ​​​മ്മ​​​ൻ, എം. ​​​വി​​​ൻ​​​സ​​​ന്‍റ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കെ​​​തി​​​രെ​​​യും 20 കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രെ​​​യും 30 എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രെ​​​യും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.