സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞ​തു സ​ത്യ​മല്ലെ​ന്ന് ശി​വ​ന്‍​കു​ട്ടി
സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞ​തു  സ​ത്യ​മല്ലെ​ന്ന്  ശി​വ​ന്‍​കു​ട്ടി
Thursday, July 4, 2024 12:59 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​പ്പോ​​​​ള്‍ പ​​​​ത്താം ക്ലാ​​​​സ് ജ​​​​യി​​​​ച്ച പ​​​​ല​​​​ര്‍​ക്കും എ​​​​ഴു​​​​ത്തും വാ​​​​യ​​​​ന​​​​യും അ​​​​റി​​​​യി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​ത് സ​​​​ത്യ​​​​മ​​​​ല്ലെ​​​​ന്ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​​​ ശി​​​​വ​​​​ന്‍​കു​​​​ട്ടി.

ശു​​​​ദ്ധമ​​​​ന​​​​സ് കൊ​​​​ണ്ടാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ​​​​ല​​​​തും പ​​​​റ​​​​യു​​​​ന്ന​​​​ത്. പ​​​​ണ്ടും പ​​​​ല​​​​തും പ​​​​റ​​​​ഞ്ഞ് അ​​​​ങ്ങ​​​​നെ കു​​​​ടു​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. തി​​​​രു​​​​ത്താ​​​​ന്‍ സ​​​​മ​​​​യം കൊ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും മ​​​​ന്ത്രി ശി​​​​വ​​​​ന്‍​കു​​​​ട്ടി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

സ​​​​ജി ചെ​​​​റി​​​​യ​​​​ന്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​രാ​​​​ത്ത​​​​ത് പ​​​​നി ആ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണെ​​​​ന്നും അ​​​​ല്ലാ​​​​തെത​​​​ന്നെ പേ​​​​ടി​​​​ച്ചി​​​​ട്ട​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഹാ​​​​സ്യ​​​​രൂ​​​​പേ​​​​ണ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.