അ​മ്മ​യു​ടെ സം​സ്കാ​രച്ചട​ങ്ങി​നി​ടെ മ​ക​ളും മ​രി​ച്ചു
Monday, September 23, 2024 11:27 PM IST
നെ​ന്മാ​റ: തി​രു​വ​ഴി​യാ​ട് അ​മ്പ​ല​പ്പ​റ​മ്പ് വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​പ്പു​വി​ന്‍റെ ഭാ​ര്യ ത​ങ്ക (91) ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മ​രി​ച്ചു.

ത​ങ്ക​യു​ടെ സം​സ്കാ​രം ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​അ​യി​ലൂ​ർ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ മ​ക​ൾ യ​ശോ​ദ(75) വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ൾ അ​യി​ലൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന് നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ത​ങ്ക​യു​ടെ മ​ക്ക​ൾ: യ​ശോ​ദ, സ്വാ​മി​നാ​ഥ​ൻ, ദേ​വ​ദാ​സ​ൻ, ചെ​ന്താ​മ​ര, പ​രേ​ത​യാ​യ ശോ​ഭ​ന. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, സ​രോ​ജി​നി, ഇ​ന്ദി​ര, ര​ജി​ത.


നെ​ന്മാ​റ കി​ളി​യ​ലി പു​ളി​ക്ക​ൽ ത​റ​യി​ൽ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യാ​ണ് യ​ശോ​ദ. മ​ക്ക​ൾ: സു​രേ​ഷ്, സു​നി​ത, സു​ഗ​ത, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ:​ര​ജ​നി,ശ​ശി, രാ​ജു. യ​ശോ​ദ​യു​ടെ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ.