കാ​ട്ടുപ​ന്നിശ​ല്യം രൂ​ക്ഷം; ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​ക​ളെ വെടിവച്ചുകൊന്നു
Monday, September 23, 2024 1:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കൊ​ടു​വാ​ളി​ക്കു​ണ്ട്, പെ​രി​ഞ്ചോ​ളം, പെ​രു​മ്പ​ടാ​രി,പോ​ത്തോ​ഴി​ക്കാ​വ് ,മു​ക്ക​ണ്ണം,ന​മ്പി​യം​കു​ന്ന്,കു​ന്തി​പ്പു​ഴ ,ച​ന്ത​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആർആർടി അം​ഗ​ങ്ങ​ളാ​യ അ​ലി നെ​ല്ലേ​ങ്ങ​ൽ, വ​രി​ക്ക​ത്ത് ച​ന്ദ്ര​ൻ, വ​രി​ക്ക​ത്ത് ദേ​വ​കു​മാ​ർ, വി.ജെ. തോ​മ​സ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ട്ട പ​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ ഷൂ​ട്ട്‌ ചെ​യ്തു. ശ​ല്യ​ക്കാ​രാ​യ 25 ഓ​ളം പ​ന്നി​ക​ളെ​യാ​ണ് ഇ​ന്ന​ലെ മ​ല​പ്പു​റം ഷൂ​ട്ടേ​ഴ്സി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ഷൂ​ട്ട്‌ ചെ​യ്ത​ത്.


ക​ർ​ഷ​ക​രാ​യ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും ന​ഗ​ര​സ​ഭ ഷൂ​ട്ട​ർ​മാ​രെ വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത് . കൃ​ഷി നാ​ശ​വും പ്ര​ഭാ​ത​ത്തി​ലും സ​ന്ധ്യ സ​മ​യ​ങ്ങ​ളി​ലും ഗ്രാ​മ വീ​ഥി​ക​ളി​ലൂ​ടെ​യു​ള്ള ഇ​വ​രു​ടെ സ​ഞ്ചാ​ര​ങ്ങ​ളും പ​രി​സ​ര വാ​സി​ക​ളി​ൽ ഭീ​തി ഉ​യ​ർ​ത്തി, വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​മെ​ങ്കി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.