വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​നി​ർ​മാ​ണോ​ദ്ഘാ​ടനം
Sunday, September 22, 2024 6:42 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത​ മാ​ധ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ എ​സ്. ശ്രീ​ജി​ത്ത്, വി. ​പ്രേ​മ​ല​ത, രാ​ജി കൃ​ഷ്ണ​ൻ​കു​ട്ടി, ര​തി​ക​ മ​ണി​ക​ണ്ഠ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, മ​റി​യ​കു​ട്ടി ജോ​ർ​ജ്, അ​ബ്ദു​ൾ​നാ​സ​ർ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, വി. ​ഓ​മ​ന​ക്കു​ട്ട​ൻ, സ​ലീം പ്ര​സാ​ദ്, സി. ​ച​ന്ദ്ര​ൻ, എ​സ്. ബ​ഷീ​ർ, വി​ൽ​സ​ൻ ക​ണ്ണാ​ട​ൻ, കെ.കെ. കാ​സിം, ചാ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.