നെ​ല്ലാ​യ സ്വ​ദേ​ശി ബ​ഹ്റൈ​നി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ചു
Saturday, September 21, 2024 10:36 PM IST
ചെ​ർ​പ്പു​ള​ശേ​രി: നെ​ല്ലാ​യ സ്വ​ദേ​ശി ബ​ഹ്റൈ​നി​ലെ താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നെ​ല്ലാ​യ മാ​രാ​യ​മം​ഗ​ലം പ​റ​ക്കാ​ട്ടു തൊ​ടി മു​ഹ​മ്മ​ദ് അ​ലി (58) യാ​ണ് മ​നാ​മ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഫാ​യി​സ്്, ഫ​മി​ന ന​സ്റി​ൻ, ഫ​സ്ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഫി​റോ​സ്, ഫാ​ത്തി​മ​ത്ത് സി​യാ​ന.