രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം
Sunday, September 22, 2024 6:42 AM IST
ചി​റ്റൂ​ർ: 2002 ൽ ​ന​ട​ന്ന ശി​വ​ൻ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത് സി​പി​എം- ജ​ന​താ​ദ​ൾ ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ജ​ന​താ​ദ​ൾ -എ​സ് പെ​രു​മാ​ട്ടി, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം ന​ട​ത്തി. ഒ​ത്തു​ക​ളി​യു​ടെ രാ​ഷ്ട്രീ​യ​പാ​ര​മ്പ​ര്യം കോ​ൺ​ഗ്ര​സി​നാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നംചെ​യ്ത് ജ​ന​താ​ദ​ൾ -എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി. ​മു​രു​ക​ദാ​സ് പ​റ​ഞ്ഞു. പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ജ​ന​താ​ദ​ൾ -എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​മ​ഹേ​ഷ് , മ​ഹി​ള ജ​ന​താ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​ഷാ പ്രേം​കു​മാ​ർ, ജ​ന​താ​ദ​ൾ -എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. പ​ത്മ​നാ​ഭ​നു​ണ്ണി, ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സു​രേ​ഷ്, എ​സ്. വി​നോ​ദ് ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജീ​ഷ് ക​ണ്ണി​ക​ണ്ട​ത്ത്, മ​ഹി​ള ജ​ന​താ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ധു​രി പ​ത്മ​നാ​ഭ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ർ​മി​ള രാ​ജ​ൻ, യു​വ​ജ​ന​താ​ദ​ൾ -എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജാ​സി​ർ ഹു​സൈ​ൻ, ജ​ന​താ​ദ​ൾ-​എ​സ് പ​ട്ട​ഞ്ചേ​രി പ്ര​സി​ഡ​ന്‍റ് ടി. ​മോ​ഹ​ന​ൻ സ്വാ​ഗ​ത​വും ബൈ​ജു ന​ന്ദി​യും പ​റ​ഞ്ഞു.