സൗ​ത്ത് സ്റ്റേ​റ്റ് ലെ​വ​ൽ റോ​ള​ർ സ്‌​കേ​റ്റിം​ഗ്
Sunday, September 22, 2024 6:42 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ൽ ന​ട​ന്ന സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ൾ​ക്കാ​യു​ള്ള സൗ​ത്ത് സ്റ്റേ​റ്റ് ലെ​വ​ൽ റോ​ള​ർ സ്‌​കേ​റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ലെ മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

സോ​മ​യ​മ്പാ​ള​യം ഏ​രി​യ​യി​ലെ സ്വ​സ്തി​ക സ്കേ​റ്റിം​ഗ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​യി​രു​ന്നു മ​ത്സ​രം. അ​ധ്യാ​യ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളാ​ണ് മ​ത്സ​രം ഏ​കോ​പി​പ്പി​ച്ച​ത്. ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, പോ​ണ്ടി​ച്ചേ​രി തു​ട​ങ്ങി​യ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 800 ല​ധി​കം സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.