വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്മാ​ർ​ട്ട് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്തും
Sunday, September 22, 2024 6:42 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്മാ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​രൂ​ർ എം​എ​ൽ​എ പി.​പി. സു​മോ​ദ് മു​ഖ്യ​മ​ന്ത്രി​ക്ക് സി​എം​ഒ പോ​ർ​ട്ട​ൽ വ​ഴി ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്ന് 2025 -26 വ​ർ​ഷ​ത്തെ സം​സ്ഥാ​ന പ​ദ്ധ​തി​യി​ൽ 40 ല​ക്ഷം രൂ​പ ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി എം​എ​ൽ​എ​യെ അ​റി​യി​ച്ചു.


ഇ​തു സം​ബ​ന്ധി​ച്ച പ്ര​പ്പോ​സ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. സ്മാ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സ്റ്റേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധിപ്പി​ക്കു​ന്ന​ത് സ്റ്റേ​ഷ​ന്‍റെ തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കും.