പഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് ധ​ർ​ണ
Sunday, September 22, 2024 6:42 AM IST
നെ​ന്മാ​റ: അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് സി​പി​എം ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ധ​ർ​ണാസ​മ​രം സം​ഘ​ടി​പ്പി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.എം. ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എം. ​പ​ദ്മ​ഗി​രീ​ശ​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ്, നേ​താ​ക്ക​ളാ​യ കെ.വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​കു​ഞ്ഞ​ൻ, എ. ​സു​ന്ദ​ര​ൻ, കെ.എ.​ മു​ഹ​മ്മ​ദ്‌​കു​ട്ടി, സോ​ബി ബെ​ന്നി, മി​സി​രി​യ ഹാ​രി​സ്, വി.പി. രാ​ജു, എ​സ്. കാ​സിം, എം.ജെ. ആ​ന്‍റ​ണി, കെ.ജി. രാ​ഹു​ൽ, സ​ഞ്ജു, സാ​വി​ത്രി ച​ന്ദ്ര​ൻ, കെ. ​വി​നു, എ. ​ജ​യ​ന​ന്ദ​ൻ, എ. ​സു​ദേ​വ​ൻ പ്ര​സം​ഗി​ച്ചു.