ക​രി​ങ്കു​ള​ത്തെ ക​പ്പേ​ള​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു
Friday, August 2, 2024 12:57 AM IST
നെ​ന്മാ​റ: അ​യി​ലൂ​ർ ക​രി​ങ്കു​ള​ത്തെ ക​പ്പേ​ള​യു​ടെ മ​തി​ലി​ടി​ഞ്ഞു. നെ​ന്മാ​റ- അ​ടി​പ്പെ​ര​ണ്ട റോ​ഡി​ൽ പാ​ത ന​വീ​ക​ര​ണ​ത്തി​നാ​യി ക​പ്പേ​ള​യു​ടെ ചു​റ്റു​മ​തി​ലി​നോ​ടു​ചേ​ർ​ന്ന് മ​ണ്ണു​നീ​ക്കി​യി​രു​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ടി​ത്ത​റ​യോ​ടു ചേ​ർ​ന്ന് മ​ണ്ണു​നീ​ക്കി​യ​ത് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ മ​ഴ​യി​ല്‌ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.


മ​ണ്ണു​നീ​ക്കി​യ ഭാ​ഗം ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു മ​ണ്ണ് നീ​ക്കു​ന്ന​വ​രോ​ടു പ്ര​ദേ​ശ​വാ​സി​ക​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​ല്ല. കു​ന്നി​ൻ​ചെ​രു​വി​ലെ 20 അ​ടി​യി​ലേ​റെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​യ​തി​നാ​ൽ ക​ന​ത്ത മ​ഴ​യി​ൽ ക​പ്പേ​ള നി​ലം​പൊ​ത്തു​മെ​ന്ന ഭീ​തി​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വ​ച്ചു.