സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, August 1, 2024 10:56 PM IST
കൊ​ല്ല​ങ്കോ​ട്: കു​ഴ​ഞ്ഞുവീ​ണു അ​ത്യാ​സ​ന്ന നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു. പ​ല്ല​ശ​ന പാ​റ​ക്ക​ളം മു​രു​കാ​ണ്ടി​യു​ടെ മ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​ൻ (51) ആ​ണ് മ​രിച്ച​ത്. ഇ​ന്ന​ലെ രാവിലെ പ​ത്ത​ര​യ്ക്കാ​ണ് അ​പ​ക​ടം.

ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ എത്തിയ ഉടനെ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ ഡോ​ക്ട​ർ എ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കിയെങ്കിലും മ​ര​ണം സം​ഭ​വി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സംസ്കാരം ഇ​ന്നു കാ​ല​ത്ത് ഒന്പതിന് ​തു​റ്റി​പ്പാ​ടം വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: ആ​ര​തി, അ​ശ്വി​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ.


ക​രി​പ്പോ​ട് കെ​ബിഎ​സ് യുപി സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​ണ്.