മ​ണ്ണാ​ർ​ക്കാ​ട് ര​ണ്ടു ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു
Thursday, August 1, 2024 2:27 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. അ​ല​ന​ല്ലൂ​ർ മൂ​ന്ന് വി​ല്ലേ​ജി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര മ​ണ്ഡ​പകു​ന്ന്, കേ​ശു​പ​റ​മ്പ് പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്കുവേ​ണ്ടി എ​ട​ത്ത​നാ​ട്ടു​ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്.
അ​ല​ന​ല്ലൂ​ർ മൂ​ന്ന് വി​ല്ലേ​ജി​ൽ ത​ന്നെയു​ള്ള ച​ള​വ മേ​ഖ​ല​യി​ലെ ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കു​വാ​നാ​യി ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പ് കൂ​ടെ ഇ​ന്ന​ലെ തു​റ​ന്നു.

എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ യു​പി സ്കൂ​ളി​ലാ​ണ് പു​തി​യ ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം 75 ഓ​ളം ആ​യി.

മ​ഴ​ക്കെ​ടു​തി​ക​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ.​ ശാ​ന്ത​കു​മാ​രി എം​എ​ൽ​എ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. പാ​ല​ക്ക​യം നി​ര​വ് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പാ​ല​ക്ക​യം പാ​രി​ഷ് ഹാ​ളി​ലാ​ണ് എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക്യാ​മ്പി​ൽ അ​ടി​യ​ന്ത​ര സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ൻ ഒ​രു​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.


മ​ഴ​ക്കാ​ല സു​ര​ക്ഷാമു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​തോ​ടെ ആ​കെ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​

ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തെതു​ട​ർ​ന്നാ​ണ് ക്യാ​മ്പു​ക​ൾ ആ​രം​ഭി​ച്ച​ത്. വാ​ക്കോ​ട​ൻ നി​ര​വ് ഭാ​ഗ​ത്തു​ള്ള എ​സ്ടി ​കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ക്യാ​മ്പ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

പാ​ല​ക്ക​യം പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്യാ​മ്പ് തു​റ​ന്നി​രി​ക്കു​ന്ന​ത്. ക്യാ​മ്പി​ൽ ഒന്പതുകു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇൗ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് 22 ആ​ളു​ക​ളാ​ണ് ഇ​വി​ടെ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്.