മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ വീ​ടു ത​ക​ർ​ന്നു
Wednesday, July 31, 2024 6:27 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് വീ​ണ് കു​മ​രം​പു​ത്തൂ​ർ വി​ല്ലേ​ജ് സൗ​ത്ത് പ​ള്ളി​ക്കു​ന്ന് ക​റു​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​സൈ​ന​ർ, വ​ട​ക്കു​മ​ണം വ​ട​ക്കേ പു​റ​ത്ത് വീ​ട്ടി​ൽ ഷ​ണ്മു​ഖ​ൻ എന്നിവരുടെ വീടാണ് തകര്‌ന്നത്. ഇ​തി​ന് പു​റ​മേ അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ മ​രം വീ​ണ് ഗതാഗതം തടസപ്പെട്ടു.