ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ നീ​ന്ത​ൽ കു​ള​ത്തി​ൽ പ​രി​ശീ​ലി​ച്ച മൂ​ന്നു​പേ​ർ ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണം നേ​ടി. രാ​ജ​സ്ഥാ​ൻ ജ​യ്പൂ​രി​ൽ ന​ട​ന്ന 11-ാമ​ത് സ​ന്‍​യു​ക്ത ഭാ​ര​തീ​യ ഖേ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ (എ​സ്ബി​കെ​എ​ഫ്) നാ​ഷ​ണ​ൽ മീ​റ്റി​ലെ നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ആ​ൻ​ഡ്രി​യ അ​ന്ന അ​നി​ൽ, അ​ന്ന​ബെ​ല്ലെ അ​ന്ന അ​നി​ൽ, അ​ഥാ​ലി​യ ഏ​ലി​യാ​സ് എ​ന്നി​വ​ർ സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി​യ​ത്.

14 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ 50 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ, ബ്രെ​സ്റ്റ് സ്ട്രോ​ക്ക്, 25 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ, ബ്രെ​സ്റ്റ് സ്ട്രോ​ക്ക് എ​ന്നീ നാ​ലി​ന​ങ്ങ​ളി​ലും സ്വ​ർ​ണം നേ​ടി ആ​ൻ​ഡ്രി​യ അ​ന്ന അ​നി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി. ഒ​ന്പ​ത് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ 50 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്ക്, 25 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്ക്, 25 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് അ​ന്ന​ബെ​ല്ലെ അ​ന്ന അ​നി​ൽ സ്വ​ർ​ണം നേ​ടി​യ​ത്.

അ​ഥാ​ലി​യ ഏ​ലി​യാ​സി​ന് 50 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്ക്, ഫ്രീ ​സ്റ്റൈ​ൽ, 25 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്ക് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ 11 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ കാ​റ്റ​ഗ​റി​യി​ൽ സ്വ​ർ​ണം ല​ഭി​ച്ചു. സ്കൂ​ളി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.