കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് മി​നി​ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി കോ​ണ്‍​ട്രാ​ക്ട​റും ചൈ​നീ​സ് ക​ണ്‍​സോ​ർ​ഷ്യം പാ​ർ​ട്ണ​റു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ത്വ​രി​ത ഗ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​നി​ലാ​ണ് മ​ന്ത്രി​യു​ടെ മ​റു​പ​ടി.