കൊ​ച്ചി: യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ വി​ൽ​ക്കാ​ൻ എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി വ​ല്ലാ​ര്‍​പാ​ടം സ്വ​ദേ​ശി സോ​നു സ്റ്റാ​ന്‍​ലി(34)​യെ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഡാ​ന്‍​സാ​ഫ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 3.1 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.