ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർമസേ​നാം​ഗ​ങ്ങ​ൾ​ക്ക് ഇ-​ഓ​ട്ടോ ന​ൽ​കു​ന്ന ച​ട​ങ്ങ് സി​നി​മാ​താ​രം സാ​ജു ന​വോ​ദ​യ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.