പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്
Sunday, August 25, 2024 4:22 AM IST
കൊ​ച്ച​റ: കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. സ​ബ് ക​ള​ക്ട​ർ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. എ​ൻ​സി​സി 33കെ ​നെ​ടും​ക​ണ്ടം ബ​റ്റാ​ലി​യ​ൻ ഹോ​ണ​റ​റി ലെ​ഫ്. ഹ​ർ​ദീ​പ് സിം​ഗ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫി​ലി​പ്പ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രേ​ഡ് ക​മാ​ൻ​ഡ​ന്‍റ് സ​ർ​ജ​റ്റ് ബി​യോ ബി​നോ​യി പ​രേ​ഡ് നേ​തൃ​ത്വം ന​ൽ​കി.


കോ​ർ​പ്പ​റ​ൽ അ​ഭി​ന​വ് വി​നോ​ദി​ന്‍റെ നേ​തൃ​ത​ത്തി​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. എ​എ​ൻ​ഒ ജ​സ്റ്റി​ൻ ജോ​സ് ആ​ഗ​സ്റ്റി​ൻ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.