ഫാഷൻ വിസ്മയം തീർത്ത് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ്
1452577
Wednesday, September 11, 2024 11:33 PM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിൽ ഓണക്കോടികളുടെ ഫാഷൻ വിസ്മയം. 65,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി ആധുനിക ഫാഷനിലും ഡിസൈനിലുമുള്ള വസ്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ വസ്ത്രങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ലക്കി ഡ്രോയിലൂടെ ഹ്യൂണ്ടായി വെന്യു കാർ സ്വന്തമാക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ ഡ്രസ് കോഡ് പർച്ചേസിന് ലക്കി ഡ്രോയിലൂടെ അരലക്ഷം രൂപ നേടാനുമാകും.
കുട്ടികളുടെ വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഇലക്ട്രിക് കാറോ സൈക്കിളോ ഓരോ ആഴ്ചയിലുള്ള നറുക്കെടുപ്പിലൂടെ നൽകും. വിവാഹ വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് കാഞ്ചിപുരം, ബനാറസ് സാരികളുടെ പുത്തൻ കളക്ഷനോടൊപ്പം സ്വർണനാണയം കരസ്ഥമാക്കാനും കഴിയും. ഫോണ്: 04862223188.