മു​ട്ടം: മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നുവേ​ണ്ടി തോ​ട്ടു​ങ്ക​ര മു​ത​ൽ ച​ള്ളാ​വ​യ​ൽവ​രെ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​തു​മ​രാ​മ​ത്ത്, ജ​ല​സേ​ച​ന വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ.​ പ​രീ​ത്, സി.​എ​ച്ച്.​ ഇ​ബ്രാ​ഹിം​കു​ട്ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗ്ലോ​റി പൗ​ലോ​സ്, ബേ​ബി ചൂ​രാ​പൊ​യ്ക​യി​ൽ, ടി.​എം.​ ജോ​സ​ഫ്, മാ​ത്യു പാ​ലം​പ​റ​ന്പി​ൽ, മേ​ഴ്സി ദേ​വ​സ്യ, സ​ണ്ണി ത​റ​യി​ൽ, സി​ബി ജോ​സ്, ര​ഞ്ജി​ത്ത് മ​ന​പ്പു​റ​ത്ത്, ജോ​ബി തീ​ക്കു​ഴി​വേ​ലി​ൽ, ടി.​എ​ച്ച്.​ ഈ​സാ, സ​ന്തു കാ​ട​ൻ​കാ​വി​ൽ, ജെ​യി​ൻ മ്ലാ​ക്കു​ഴി, പൗ​ലോ​സ് പൂ​ച്ച​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.