റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി കെ​സി​വൈ​എം
Sunday, August 25, 2024 4:22 AM IST
മ​റ​യൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട ആ​ന​ക്ക​ൽ​പെ​ട്ടി റോ​ഡി​ലെ വ​ൻ കു​ഴി​ക​ൾ അ​ട​ച്ച് സ​ഹാ​യ​ഗി​രി യൂ​ണി​റ്റി​ലെ കെ​സി​വൈ​എം യു​വ​ജ​ന കൂ​ട്ടാ​യ്‌​മ . വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ആ​ന​ക്കാ​ൽ​പെ​ട്ടി വെ​യി​റ്റിം​ഗ് ഷെ​ഡ് മു​ത​ൽ പാ​ലം വ​രെ​യാ​ണ് സ​ഹാ​യ​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് തൈ​ച്ചേ​രി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​സി​വൈ​എം യു​ണി​റ്റ് അം​ഗ​ങ്ങ​ൾ കു​ഴി​ക​ൾ അ​ട​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.

കാ​ന്ത​ല്ലൂ​ർ, കോ​വി​ൽ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് നേ​രി​ട്ട് പോ​കു​ന്ന​തും നാ​ച്ചി​വ​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ്. മൂ​ന്നാ​റി​ൽ​നി​ന്ന് എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും സ​ഹാ​യ​ഗി​രി പ​ള്ളി​യി​ലേ​ക്ക് വ​രു​ന്ന​വ​രും പ്ര​ധാ​ന​മാ​യി ആ​ശ്ര​യി​ക്കു​ന്ന റോ​ഡു​മാ​ണി​ത്.


ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്‌​ത്‌ റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് ടെ​ൻ​ഡ​ർ വ​ച്ചി​ട്ടു​ള്ള​തും ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ണി​ക​ൾ ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി ബി. ​മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.