ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് നേ​തൃ​സം​ഗ​മം
Sunday, August 25, 2024 4:22 AM IST
ക​രി​ങ്കു​ന്നം: കോ​ട്ട​യം അ​തി​രൂ​പ​ത ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ചു​ങ്കം ഫൊ​റോ​ന നേ​തൃ​സം​ഗ​മം ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള​ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബീ​ന ബി​ജു കാ​വ​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന ചാ​പ്ലെ​യി​ൻ ഫാ. ​ജ​യിം​സ് വ​ട​ക്കേ​ക​ണ്ടം​ക​രി​യി​ൽ, സി​സ്റ്റ​ർ ട്രീ​സ മ​രി​യ എ​സ്ജെ​സി, ഫൊ​റോ​ന സെ​ക്ര​ട്ട​റി ഷേ​ർ​ളി അ​ല​ക്‌​സാ​ണ്ട​ർ, ട്ര​ഷ​റ​ർ ജ​യി​ന​മ്മ സ്റ്റീ​ഫ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​സി​ലി ബി​നോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി സൈ​മ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


കെ​സി​ഡ​ബ്ല്യു​എ അ​തി​രൂ​പ​ത ചാ​പ്ലെ​യി​ൻ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അം​ഗ​ങ്ങ​ൾ​ക്കാ​യി ക്ലാ​സ് ന​യി​ച്ചു. ഫൊ​റോ​ന​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ചു​ങ്കം ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളും ക​രി​ങ്കു​ന്നം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.