വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ വെ​ൽ​ന​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം
Friday, August 23, 2024 11:08 PM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സ്വ​സ്ത വെ​ൽ​ന​സ് ക്ല​ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ്വ​സ്ത എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച വെ​ൽ​നെ​സ് ക്ല​ബ് ക്രേ​വ്ലാ​ബ്സ് ഐ​റ്റി സോ​ലൂ​ഷ​ൻ​സ് ക​ന്പ​നി സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ സാ​ജ​ൻ പാ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ.​രാ​ജ​ൻ, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് മേ​ധാ​വി ഡോ. ​ഷൈ​ൻ ജോ​ർ​ജ്, അ​സോ​സി​യേ​റ്റ് പ്ര​ഫ. ഫാ.​മാ​ത്യു മു​ള​ങ്ങാ​ശേ​രി​ൽ, സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ജി​ഷ്ണു ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​ഠ​ന​ത്തി​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ നി​ന്നു വീ​ണ്ടെ​ടു​ക്കാ​നും സൗ​ഹൃ​ദ കാ​ന്പ​സ് പു​നഃ​സൃ​ഷ്ടി​ക്കാ​നു​മാ​ണ് സ്വ​സ്ത​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നു കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.