തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് പള്ളിയില്‍ ആ​ലോ​ച​നാ​യോ​ഗം
Friday, October 18, 2024 4:30 AM IST
ആ​ല​പ്പു​ഴ: തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ലോ​ച​നാ​യോ​ഗം പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ബ് ക​ള​ക്ട​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്നു.

യോ​ഗ​ത്തി​ല്‍ തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ക്ര​മീ​ക​രി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫ​യ​ര്‍, മെ​ഡി​ക്ക​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ആ​യു​ര്‍​വേ​ദം, ഇ​ല​ക്ട്രി​സി​റ്റി, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്, കെ​എ​സ്ആ​ര്‍​ടി​സി, മു​നി​സി​പ്പാ​ലി​റ്റി, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി, ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി, ശു​ചി​ത്വ മി​ഷ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത​ത്.

പ​രി​സ​ര​മ​ലി​നീ​ക​ര​ണം, ആ​രോ​ഗ്യ​പ​രി​പാ​ല​നം, ഭ​ക്ഷ്യ​സു​ര​ക്ഷി​ത​ത്വം, ജ​ന​ബാ​ഹു​ല്യം ക്ര​മീ​ക​രി​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത എ​ന്നീ കാ​ര്യ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.


യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ സ​മീ​ര്‍ കി​ഷാ​ന്‍, വി​കാ​രി ഫാ. ​ജോ​സ്‌​ലാ​ഡ് കോ​യി​പ​റ​മ്പി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ലാ​ല്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ക​വി​ത ടീ​ച്ച​ര്‍, കൗ​ണ്‍​സി​ല​ര്‍ ഡോ. ​ലി​ന്‍റ ഫ്രാ​ന്‍​സി​സ്, ബ്ലോ​ക്ക് മെം​ബ​ര്‍ പ്ര​കാ​ശ് ബാ​ബു, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ അ​ശ്വി​നി, സ​ഹ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ കെ. ​ഒ. മൈ​ക്കി​ള്‍, രാ​ജു പൊ​ള്ള​യി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ എ. ​എ​ക്‌​സ്. ബേ​ബി, വി.​സി. ഉ​റു​മീ​സ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.