ജ്യേ​ഷ്ഠ​ൻ മ​രി​ച്ചു; പി​റ്റേ​ന്ന് അ​നു​ജ​നും
Friday, October 18, 2024 4:30 AM IST
അ​മ്പ​ല​പ്പു​ഴ: ജ്യേ​ഷ്ഠ​ൻ മ​രി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് അ​നു​ജ​നും മരി​ച്ചു. അ​മ്പ​ല​പ്പു​ഴ ക​രൂ​ർ പു​തു​വ​ൽ വി​ജ​യ​പ്പ​ൻ (70), സ​ഹാേ​ാദ​ര​ൻ ശ​ശി (64) എ​ന്നി​വ​രാ​ണ് അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.30നാണ് ​വി​ജ​യ​പ്പ​ൻ മ​രി​ച്ച​ത്. രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​സ്കാ​രം.


വ്യാ​ഴാ​ഴ്ച പ​ക​ലാ​ണ് ശ​ശി മ​രി​ച്ച​ത്. ഇ​രു​വ​രും അ​ടു​ത്ത് വീ​ടു​ക​ൾ താ​മ​സി​ച്ചുവ​രു​ക​യാ​യി​രു​ന്നു. പ്ര​ഭ​യാ​ണ് വി​ജ​യ​പ്പ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: പ്ര​വീ​ണ, പ്ര​ജി​ത്, പ്ര​ശാ​ന്ത്. മ​രു​മ​ക്ക​ൾ: സാ​ബു, ശ​ര​ണ്യ. ശ​ശി​യു​ടെ ഭാ​ര്യ: കു​സു​മം. മ​ക്ക​ൾ: പ്ര​ണ​വ്, ഷാ​ലി​മ.​ മ​രു​മ​ക​ൻ: ക​ണ്ണ​ൻ.