മ​ക​ന്‍റെ വി​ലാ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത അമ്മ മ​രി​ച്ചു
Friday, July 26, 2024 11:41 PM IST
മാ​ന്നാ​ര്‍: മ​ക​ന്‍റെ വി​ലാ​പ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത അമ്മ മ​രി​ച്ചു. എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങ​ലി​പ്പു​റം കൊ​ല്ലം ത​റ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ തോ​മ​സ് (55) കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു. പ​രേ​ത​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ഭ​വ​ന​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​യി. ​ വി​ലാ​പ യാ​ത്ര​യോ​ടൊ​പ്പം അമ്മ കു​ഞ്ഞൂ​ഞ്ഞ​മ്മ തോ​മ​സും (85) ഉ​ണ്ടാ​യി​രു​ന്നു. പ​ള്ളി​യി​ൽ എ​ത്താ​റാ​യ​പ്പോ​ഴേ​ക്കും അമ്മ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.


സം​സ്‌​കാ​രം ഇ​ന്ന് 10.30-ന് ​പെ​രി​ങ്ങി​ലി​പ്പു​റം സെ​ന്റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: ഐ​സ​ക് തോ​മ​സ്, ജോ​ര്‍​ജ് തോ​മ​സ്, മ​റി​യാ​മ്മ തോ​മ​സ്, പ​രേ​ത​നാ​യ​തോ​മ​സ് മ​ത്താ​യി. മ​രു​മ​ക്ക​ള്‍: സു​സി,ഐ​സ​ക്, ലി​സി ജോ​ര്‍​ജ്, സു​ജാ തോ​മ​സ്, ഫി​ലി​പ്പ് വ​ര്‍​ഗീ​സ്.