ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന് അ​വാ​ര്‍​ഡ്
Wednesday, July 24, 2024 10:57 PM IST
അ​മ്പ​ല​പ്പു​ഴ: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള കെ​എ​സ്ഇ​ബി പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​റ​ണാ​കു​ളം ഡി​വി​ഷ​ന്‍റെ അ​വാ​ര്‍​ഡ് പു​ന്ന​പ്ര ശാ​ന്തി ഭ​വ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന്‍ ഏ​റ്റു​വാ​ങ്ങി.

ക​ലൂ​ര്‍ റി​ന്യൂ​വ​ല്‍ സെന്‍ററിൽ (എ. ​ശ്രീ​കു​മാ​രി ന​ഗ​ര്‍) ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പി. ​ബാ​ല​കൃ​ഷ്ണപി​ള്ള മാ​ത്യു ആ​ല്‍​ബി​ന് പു​ര​സ്‌​കാ​രം ന​ല്‍​കി. 50,000 രൂ​പ​യും മെമ​ന്‍റോയും ആ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഡി​വി​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ ബോ​സ്അ​ധ്യ​ക്ഷ​നാ​യി.