ഡ​ങ്കി​പ്പ​നി: അ​ധ്യാ​പി​ക ബം​ഗ​ളൂരു​വി​ൽ മ​രി​ച്ചു
Tuesday, July 23, 2024 11:40 PM IST
മ​ങ്കൊ​മ്പ്: ഡ​ങ്കി​പ്പ​നി ബാ​ധ​യെ​ത്തു​ട​ർ​ന്ന് ബ​ംഗളൂരു​വി​ൽ മ​രി​ച്ച രാ​മ​ങ്ക​രി സ്വ​ദേ​ശി​യും അ​ധ്യാ​പി​ക​യു​മാ​യ യു​വ​തി​യു​ടെ സം​സ്‌​കാ​രം ഇ​ന്നു ന​ട​ക്കും. രാ​മ​ങ്ക​രി ക​വ​ല​യ്ക്ക​ൽ പി.​കെ.​ വ​ർ​ഗീ​സി​ന്‍റെയും ഷൂ​ബി​മോ​ളു​ടെ​യും മ​ക​ൾ ആ​ൽ​ഫി​മോ​ളാ(24)ണു ​മ​രി​ച്ച​ത്. 11 ദി​വ​സ​മാ​യി ബം​ഗ​ളൂ​രു​വി​ലെ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൽ​ഫി​മോ​ൾ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​രി​ച്ച​ത്. ബംഗ​ളൂ​രു​വി​ൽ എം​എ​സ്‌സി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി കാന്പസ് തെര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ബം​ഗ​ളൂരു​വി​ലെത​ന്ന ദ​യ കോ​ള​ജി​ൽ ട്യൂ​ട്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് രാ​മ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ. അ​ല​ക്‌​സ് വ​ർ​ഗീ​സ് ഏ​ക​സ​ഹോ​ദ​ര​നാ​ണ്.