സെ​ല​ക്‌​ഷ​ൻ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Thursday, August 1, 2024 3:27 AM IST
പ​ത്ത​നം​തി​ട്ട: ചെ​സ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി 2024ലെ ​ജി​ല്ലാ ജൂ​ണി​യ​ർ (അ​ണ്ട​ർ19 ഓ​പ്പ​ൺ, ഗേ​ൾ​സ് ) സെ​ല​ക്ഷ​ൻ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​കു​മാ​ർ ഉ​ദ്ഘാ​ട​ന​വം ചെ​യ്തു. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി 58 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​പി. ഷി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ എ​സ്. ചി​ന്മ​യ് ചാ​മ്പ്യ​നാ​യി. ജൊ​ഹാ​ൻ ജോ​ബ്‌​സി ര​ണ്ടാം സ്ഥാ​ന​വും ഹാ​ലെ​ൽ കെ. ​സു​നി​ൽ മൂ​ന്നാം സ്ഥാ​ന​വും ചി​ദാ​ന​ന്ദ് എ​സ്. പി​ള്ള നാ​ലാം സ്ഥാ​ന​വും നേ​ടി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗത്തി​ൽ എ​സ്. ശ്രീ​ന​ന്ദ ചാ​മ്പ്യ​നാ​യി.


അ​ക്‌​സാ മ​റി​യം ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​വും വൈ​ഗാ എ. ​ദി​ലീ​ഷ് മൂ​ന്നാം സ്ഥാ​ന​വും എ​സ്. നൈ​ന നാ​ലാം സ്ഥാ​ന​വും നേ​ടി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും വി​ജ​യി​ക​ളാ​യ​വ​ർ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.