ചെ​റു​കോ​ൽ സ്മാ​ർ​ട്ട്‌ വി​ല്ലേ​ജ് ഓ​ഫീ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, August 1, 2024 3:27 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ചെ​റു​കോ​ൽ സ്മാ​ർ​ട്ട്‌ വി​ല്ലേ​ജ് ഓ​ഫീ​സ് മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ, രാ​ജു ഏ​ബ്ര​ഹാം എ​ക്സ് എം​എ​ൽ​എ, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി,


പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. സ​ന്തോ​ഷ്, ബ്ലോ​ക്ക് അം​ഗം പി.​വി. അ​ന്ന​മ്മ, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സ​ബ്ക​ള​ക്ട​ർ സ​ഫ്ന ന​സ​റു​ദീ​ൻ, സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ കെ.എ ത​ൻ​സീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.