മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, August 2, 2024 2:59 AM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ഷ്മു​ണ്ട (37)യെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ശൗ​ചാ​ല​യ​ത്തി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.