അ​നു​ശോ​ചി​ച്ചു
Friday, August 2, 2024 2:59 AM IST
പ​ത്ത​നം​തി​ട്ട: പ​രു​മ​ല പ​മ്പാ ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. സി.​പി. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.

മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ്, കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍,


ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​യ്ക്കാ​ട്, റോ​ജി​പോ​ള്‍ ദാ​നി​യേ​ല്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ര്‍. ദേ​വ​കു​മാ​ര്‍, ദീ​നാ​മ്മ റോ​യി, അ​ബ്ദു​ള്‍​ക​ലാം ആ​സാ​ദ്, ജോ​സ് പ​ന​ച്ച​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.