‌ക​ർ​ക്ക​ട​ക​വാ​വു ബ​ലി ത​ർ​പ്പ​ണം
Thursday, August 1, 2024 3:27 AM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി തി​രു​മാ​ലി​ട മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വു ബ​ലി​ത​ർ​പ്പ​ണ ക​ർ​മം മൂ​ന്നി​നു പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ ന​ട​ക്കും. കൃ​ഷ്ണ​ൻ​കു​ട്ടി കു​റ്റ​പ്പു​ഴ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ബ​ലി ത​ർ​പ്പ​ണ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് തി​രു​മാ​ലി​ട ഹൈ​ന്ദ​വ സേ​വാ​സ​മി​തി സെ​ക്ര​ട്ട​റി റി​ട്ട.​ക്യാ​പ്റ്റ​ൻ സി.​എ​സ്.​പി​ള്ള അ​റി​യി​ച്ചു.