മ​ഴ​യ്ക്കു നേ​രി​യ ശ​മ​നം; ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു
Thursday, August 1, 2024 3:27 AM IST
പ​ത്ത​നം​തി​ട്ട: തു​ട​ർ​ച്ച​യാ​യ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു. പ​ന്പ​യി​ൽ അ​യി​രൂ​രി​ൽ 6.78 , മാ​രാ​മ​ണ്ണി​ൽ 5.61, ആ​റ​ന്മു​ള 5.12, മാ​ല​ക്ക​ര 3.99 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ജ​ല​നി​ര​പ്പ്.

മ​ണി​മ​ല​യാ​റ്റി​ലെ വ​ള്ളം​കു​ള​ത്ത് 4.49,ക​ല്ലൂ​പ്പാ​റ​യി​ൽ 5.23 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യും ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ രേ​പ്പെ​ടു​ത്തി. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ പ​ന്ത​ള​ത്ത് 7.12, തു​ന്പ​മ​ണ്ണി​ൽ 8.07 മീ​റ്റ​റും ജ​ല​നി​ര​പ്പു​ണ്ടാ​യി​രു​ന്നു.


ചൊ​വ്വാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ പ​ക​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും മ​ഴ കു​റ​വാ​യി​രു​ന്നു. അ​യി​രൂ​രി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 63.2 മി​ല്ലി​മീ​റ്റ​ർ മ​ഴ പെ​യ്തു.